What is the happiest age for a person?

What is the happiest age for a person?

Tuesday, February 2, 2016

Pookkal Panineer pookkal lyrics-Action Hero Biju lyrics

പൂക്കൾ പനിനീർ പൂക്കൾ....നീയും കാണുന്നുണ്ടോ 
ഈണം കിളിതൻ ഈണം....നീയും കേൾക്കുന്നുണ്ടോ 
വന്നു നാം രണ്ടാളും..... ഇരു വഴിയെ ഇവിടെ വരെ 
പോരേണം നീ കൂടെ..... ഇനിയൊഴുകാം ഒരു വഴിയെ.....

പൂക്കൾ പനിനീർ പൂക്കൾ....നീയും കാണുന്നുണ്ടോ 

ഈ... വഴിയെ വരും നറുമഴയും ഇള വെയിലും

ഈ ....വനി മുഴുവൻ ഹിമമണിയും ഇല പൊഴിയും 

ഇതു വഴി പോയിടും .....മൃദു പലതെന്നാലും......

ഇതു വഴി പോയിടും .....മൃദു പലതെന്നാലും......
മാനസമാകെ നമ്മൾ നെയ്യും വസന്തം മായരുതെങ്ങും...
.മായരുതെങ്ങും..... 
.മായരുതെങ്ങും..... 
.മായരുതെങ്ങും..... 
പൂക്കൾ പനിനീർ പൂക്കൾ........നീയും കാണുന്നുണ്ടോ 

വെൺ പനിമതിതൻ പുഴയൊഴുകും വഴിയരികിൽ 

തൂ മുകിലുകളാം കിളികളുമായ് കഥ പറയാൻ

ചുവടുകൾ ഒന്നാകും .....പ്രിയതര സഞ്ചാരം..... 

ചുവടുകൾ ഒന്നാകും .....പ്രിയതര സഞ്ചാരം..... 

ഈ വഴി നീളെ താഴം പൂക്കൾ ചേലോടെ തൂകുവതാരോ....പാലൊളി പോലെ

തൂകുവതാരോ....പാലൊളി പോലെ

പൂക്കൾ പനിനീർ പൂക്കൾ....നീയും കാണുന്നുണ്ടോ 

വന്നു നാം രണ്ടാളും..... ഇരു വഴിയെ ഇവിടെ വരെ 
പോരേണം നീ കൂടെ..... ഇനിയൊഴുകാം ഒരു വഴിയെ.....

പൂക്കൾ പനിനീർ പൂക്കൾ....നീയും കാണുന്നുണ്ടോ