അനന്തമായി, അലകളുമായി ,വിസ്മയം തീർക്കും ജലധാരയെ
നിന്നെ കാണാൻ എത്തുന്നു ഞാനും, തീരത്തണയുന്നു പലരും
(The never ending, waves and magnificent adobe of water,
I came to see you, many come in your seashore)
ഈ സാഗര തീരത്തു ഞാൻ നിൽക്കെ , മറു കര നില്പത് ആരോ
എൻ കാലടികൾ മായ്ക്കുന്ന അലകളിൽ
കുളിരതു ഏകിയതാരോ
കണ്ണീർ രുചിയുള്ള നിൻ മൃദു ചുംബനം
എന്നെ തഴുകട്ടെ ഇനിയും
എന്നെ തഴുകട്ടെ ഇനിയും
(I stand at this shore, don't know who stand on the other side
The waves take away my foot prints
It cools me, tastes like tears and like a kiss engulfs me again and again)
നിത്യ വിശാലമായി അലകൾ ഉയർത്തും
ദേവ സുന്ദരി നീയേ
നീല വാനം ഉയരെ ആണെങ്കിലും
നീയാണഴകിൽ മുന്നിൽ എന്നും
നീയാണഴകിൽ മുന്നിൽ
(With never ending waves that raise high
You look a heavenly beauty
Though the blue sky is high above
You are the never changing beauty in blue for me)
മായ്ച്ചാലും മായാത്ത അഭൂത ജലപാതം
മാറ്റുവാൻ ആവാത്ത സ്ഥിരമാക്രിതി
കോടാനുകോടി ജീവനും ആധാരം
കോടികൾ വിലമതിക്കും നിധി വൈഭവം
അജ്ഞാത രഹ്യസ്യങ്ങൾ ഒളിപ്പിക്കും നിൻ മുന്നിൽ
എൻ ദൃഷ്ടി വെറും മണ് തരി മാതിരി
(Unchangeable, immovable,strong
Life starter and maintainer of millions of lives
Treasure you hide are worth millions
And I am just like a grain of sand before your secret knowledge)

No comments:
Post a Comment