What is the happiest age for a person?

What is the happiest age for a person?

Tuesday, August 27, 2013

സ്നേഹം സോശിയല് നെറ്റ്‌വോര്‍കില്‍

ചിലര്‍ക്ക് എല്ലാ കാര്യങ്ങളും ഇപ്പോള്‍ സോശിയല് നെറ്റ്‌വോര്‍കില്‍ പോസ്റ്റ് ചെയ്താല്‍ മാത്രമൈ ഉറങ്ങാന്‍ പറ്റൂ എന്നുള്ള സ്ഥിതി വിശേഷം ആണ് കാണുന്നത്‌...
കഴിഞ്ഞ ദിവസം കല്യാണം കഴിഞ്ഞ സുഹൃത്ത്‌ ഇട്റിരുക്കുന്ന ഫോടോകള്‍ കണ്ടു വേറൊരു സുഹൃത്ത്‌ വിളിച്ചു.."ഇവന്‍ എന്താ ഭാര്യയെ മാഡേലിംഗ് ചേയിക്കുവാനൊ..രാത്രി രണ്ടു പേരും കൂടി കട്ടിലില്‍ ഇരികൂന്ന ഫോടോ വരെ ഫാസേബൂക് അല്‍ബതതില്‍ ധാരാളം..കുറച്ചു നല്ല പദങ്ങള്‍ ഒന്നോ രണ്ടോ എണ്ണം കാണാന്‍ എല്ലാര്‍ക്കും താല്‍പര്യം ആണ്..എന്നാല്‍ രാവിലെ പ്രാതതാല്‍ കഴിക്കുന്നു...ഇത്ലി ആന്‍ഡ്‌ ചായ തുടങ്ങി ഞ്ഞജന്‍ ഉറങ്ങാന്‍ പോകുന്നു,എനിക്ക്‌ ഉറക്കം വരുനില്ല എന്നൊക്കെ എഴുതാന്‍ ഇതൊരു ഡൈയരീ അല്ല എന്നു ഓര്‍ക്കുക..നിങ്ങള്‍ ഇടുന്ന പദങ്ങള്‍ പ്രൈവസീ സെറ്റിങ്ങ് പബ്ലിക് ആയത്‌ കൊണ്ട്‌ എല്ലാവര്‍ക്കും കാണാം..അവര്‍ക്ക് ഇതു സേവ് ചെയ്യാനും ഫൊതൊഷോപിലും മറ്റും എഡിറ്റ്‌ ചെയ്യാനും പറ്റും..വെറുതെ ജീവിതം പഴാക്കാനോ എന്നു സ്വയം തീരുമാനിക്കുക..നമ്മള്‍ ഒരിക്കല്‍ ഇന്‍ടേര്‍ണെതില്‍ ഇടുന്ന കാര്യങ്ങള്‍ ഡെലീട് ചെയ്താലും ആവ്ദെ ഒരു ശേഷിപ്പ് കിടക്കും എന്നുള്ളത് ഓര്‍ത്താല്‍ നന്നു.. 
വെറൈ ചിലര്‍ മുന്തിയ ഒരു ക്യാമര മേടിക്കും..പിന്നെ കണ്ട ഈച്ച,പൂച്ച എന്നു വേണ്ട വീടിലൈ ചിലണ്തി വല വരെ ശേര് ചെയ്യും..അതില്‍ ചിലത്തിന്റെ കൊമ്മെന്റുകള്‍ കണ്ടാല്‍ ദൈവം പോലും സഹിക്കില്ല..ചിലര്‍ക്ക് സ്വന്തം പദങ്ങള്‍ ദിവസവും രണ്ടു തവണ മാതാനം ...പിന്നെ അതതിനൈ ലൈക് ആന്‍ഡ്‌ കാമെംട് ചെയ്യാന്‍ എല്ലാവരെയും വിളിച്ചു പറയും..ഒരു 100 ലൈക്സ് കിടിയല്‍ അതു വലിയ ഗമ ആയി പറയും..
മറ്റു ചിലര്‍ ദ്രോഹികള്‍ ആണ്..വെറും ദ്രോഹം അല്ല...ആപഗ്രധാനം ചെയ്യും എന്തിനെയും..മമ്മൂട അവരുടെ നാറില്‍ വന്നാല്‍ അദ്ദേഹം കഴിച്ച ഭക്ഷണം മുതല്‍ പറഞ്ഞ വാക്യങ്ങള്‍ വരെ പത്രങ്ങളേക്കാള്‍ മുന്‍പേ ഇവര്‍ പറയും..ചൂടു കൂടിയാല്‍,കുറഞ്ഞാല്‍,മഴ പെയ്താല്‍,പെയ്ത്ില്ലെങ്കില്‍ എല്ലാം ഇവര്‍ ആപഗ്രാധിക്കും..അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവര്‍ക്കില്ല..സ്നേഹം നീല നിര്‍ത്താന്‍ ഇങ്ക്നൈ ഉള്ള സുഹൃത്തുക്കങളെയും സഹിക്കണം..ഇപ്പോള്‍ അവര്‍ ഇംഡിയന് രുപീ വില തകര്‍ച്ച ചര്‍ച്ച ചെയ്യുന്നു..പലരും വിദേശത്തും ഗുള്‍ഫിലും ഇരുന്നാണ് ഈ ചര്‍ച്ച..
മറ്റു ചിലര്‍ ആത്മീയ കാര്യങ്ങളും കോട്സ് ശേര് ചെയ്യും...ഇവര്‍ ഉപദ്രവകാരികള്‍ അല്ല..ലൈക് ആന്‍ഡ്‌ കാമെംട് ഇല്ലെങ്കിലും ഇവര്‍ ശേര് ചെയ്ത്ോളും,അവര്‍ക്കും സന്തോഷം,നമ്മള്‍ക്കും..
മറ്റു ചിലര്‍ മമ്മൂട്ടൈ മോഹന്‍ലാല്‍ ഫാന്‍സ്‌ ആണ്...ഒരു കൂട്ടം ഫാന്‍സ്‌ മറ്റൊരു കൂട്ടം ഫാംസിനൈ താഴ്ത്തി കേട്ടും..പിന്നെ തെറി വിളി,ബഹളം,തന്തക്ക് വിളി...അങ്ങനെ പോകും..ഈ ഉല്‍സാഹം ജോലിയില്‍ കാണിച്ചാല്‍ അവര്‍ പണ്ടെ രക്ഷപെട്ടേനൈി..ജോലി ഇല്ലാത്ാവരും ഇതില്‍ സജീവം..ഇനി ഈ രണ്ടു കൂതര്‍ക്കും സ്നേഹിക്കാന്‍ തോന്നിയാല്‍ അവര്‍ രജപ്പാനെ തെറി വിളിക്കും..
മറ്റു ചിലര്‍ക്ക് ദേഷ്യം തീര്‍കനും തെറി വിളിക്കാനും മാത്രം ആണ് സോശിയല് നെട്‌വര്കിംഗ്...ഇവര്‍ മറ്റൊരു സുഹൃത്തിനു ഒരു അപകടം സംഭവിച്ചാലും ലൈക് അടിക്കും..മറ്റുള്ളവര്‍ നന്നാവുന്നത്‌ ഇവര്‍ക്ക് ഇഷ്ടമേ അല്ല...സോശിയല് നെറ്റ്‌വോര്‍കില്‍ പഴയ സുഹൃത്തുക്കള്‍ നന്നായി എന്നു കണ്ടാല്‍ അന്ന് ഉറക്കം ഇല്ല...പിന്നെ അവന് ഒരു പറ വരണെ എണ്ണവും പ്രാര്‍ഥന..
മറ്റു ചിലര്‍ ഡേടിംഗ് ഉദേഷിച്ചു ആണ് സോശിയല് നെറ്റ്‌വോര്‍കില്‍ വരിക ..ഇവര്‍ സ്റ്റ്‌ൌസ്‌ കാംപ്ലികേടെഡ്,സിംഗല് എന്നിങ്നൈ എല്ലാ ആഴ്ചയും മാറ്റും..ഉദേശം അതു തന്നെ...ഇവര്‍ക്ക് പലപ്പോഴും രണ്ടു മുതല്‍ നാലു വരെ ഫാസേബൂക് പ്രൊഫൈല് കാണും..സ്കൈപേ,വ്ത്സാപ് എന്നിവ എല്ലാം ഇവര്‍ക്ക് സ്വന്തം കുഞ്ഞുങ്ങള്‍ പോള പ്രിയങ്കാരം..
ഇത്ര വാര്ന വൈവിധ്യം ഉള്ള സോശിയല് നെറ്റ്‌വോര്‍കില്‍ സ്വന്തം ജീവിതം മുഴുവന്‍ കാണിക്കണോ...വല്ലപൊഴും ഒരു ഫോടോ,അല്ലെങ്കില്‍ ആരെയും ദ്രോഹിയ്ക്കാത്ത കാര്യങ്ങള്‍ ശേര് ചെയ്താല്‍ സഹിക്കാം..നമുക്ക് നമ്മള്‍ തന്നെ പറ വെക്കാനോ..ആലോചിച്ചു പ്രവര്‍ത്തിക്കൂ...



No comments: